തന്റെ വാദഗതികള്‍ അലങ്കാരഭംഗിയോടെ സമര്ഥിക്കാന്എന്നും മിടുക്ക്കാണിച്ചിട്ടുള്ളയാളാണ് കെ.ഇ.എന്‍. പക്ഷേ,
ഈ വാദഗതികൾപലതും പലതിനോടുമുളള, പലരോടുമുള്ള വിധേയത്വ മാണ് പ്രകാശിപ്പിച്ചത്. കാളയും കാളനും വളരെ (കു) പ്രസിദ്ധമാണല്ലോ ! ഇപ്പോള്‍ കാട്ടുചെടി പ്രയോഗം സ്വന്തം സ്വത്വം ഒന്നുകൂടി വെളിവാക്കാന്‍ സഹായിച്ചു എന്ന് വേണം പറയാന്‍ .കാട്ടുചെടിയുടെ ശക്തിയും മഹത്വവും ആര്‍ക്കാണറിയാത്തത് ? അതിനെചട്ടിയില് വളര്‍ത്തുന്നത് ഒരേസമയം പാപവും അശാസ്ത്രീയവുമാണ്. ഇങ്ങനെ ചട്ടിയില്‍ വളരാന്‍ വിധിക്കപ്പെട്ട പാവം ചെടികളില്‍ ചിലത് ചട്ടിപൊട്ടിചു വേരിറക്കിയ കാര്യം ശ്രീമാന്‍ .കെ.ഇ.എന്‍. അറിയില്ലെന്ന് നടിക്കും.
കാരണം സി. പി.എമ്മിന്റെ വരണ്ട ഭുമിയില്‍ താഴോട്ട് വേരിരങ്ങാതെ മുകളില്‍ ശിഖരങ്ങളില്ലാതെ കഴിയാന്‍ വിധിക്കപ്പെട്ടവനാണ് ഈ 'ബുദ്ധിജീവി'.
maruvakku kollam
മറുപടിഇല്ലാതാക്കൂmaruvakku kollam
മറുപടിഇല്ലാതാക്കൂaara ee KEN??
മറുപടിഇല്ലാതാക്കൂപ്രശസ്തനായ മാർക്സിയൻ സൈദ്ധാന്തികനാണ് ഈ കെ ഇ എൻ എന്നറിയപ്പെടുന്ന ശ്രീ .കെ.ഇ.എൻ.കുഞ്ഞുമഹമ്മദ്
മറുപടിഇല്ലാതാക്കൂ